Moothon Movie Public Reaction
കാത്തിരിപ്പിനൊടുവില്‍ മൂത്തോന്‍ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നിവിന്‍ പോളിയുടെ കരിയര്‍ ബ്രേക്കായി ഈ സിനിമ മാറുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. റിലീസിന് മുന്‍പ് മികച്ച നിരൂപക ശ്രദ്ധ നേടിയ സിനിമയെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍.